Star Network Bagged the Satellite and Digital Rights of latest Mohanlal Films Neru and Malaikottai Vaaliban, Online Streaming of Latest Mohanlal Movie Will Start from 23 January. if You Are Looking for The 2024 January Malayalam OTT Release Date, Mark 23 January for Neru On Disney+Hotstar.
മോഹന്‍ലാല്‍ , പ്രിയമണി, ജഗദീഷ്, അൻശ്വര രാജൻ, ഗണേശ് കുമാർ എന്നിവര്‍ അഭിനയിക്കുന്ന നേര് സിനിമയുടെ ഓടിടി അവകാശങ്ങള്‍ സ്വന്തമാക്കി ഡിസ്നി+ഹോട്ട്സ്റ്റാര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ വക്കീൽ വേഷത്തിൽ എത്തുന്നു, നേര് ജനുവരി 23 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും.
Title | Platform Name | Date |
Neru – നേര് | Disney+Hotstar | 23 January |
Hodu – | istream | 22 January |
Philip’s – ഫിലിപ്സ് | ManoramaMAX | 19 January |
Rajni – രജനി | Prime Video | 12 January |
Antony – ആൻ്റണി | Prime Video | 12 January |
Mundrothuruth: Munroe Island – മണ്ട്രോത്തുരുത്ത് | ManoramaMAX | 12 January |
Kaathal The Core – കാതല്‍ – ദി കോര്‍ | Prime Video | 05 January |
Perilloor Premier League – പേരില്ലൂർ പ്രീമിയർ ലീഗ് | Disney+Hotstar | 05 January |
Udal – ഉടല്‍ | Saina Play | 05 January |
Tholvi F.C – തോൽവി എഫ്.സി | Prime Video | 03 January |
The first look of the latest pan-Indian film starring Telugu superstar Ram Charan is out,…
Manju Warrier, Bhavana and Music Legends from the Malayalam Industry Kick Off Star Singer Season…
Mammootty - Dino Dennis Film Bazooka Trailer Out, Release April 10, 2025 Release on April…
This Website Uses Cookies.
Read More