Flowers Academy prepares to provide professional training for employment in the media world and ensure job opportunities. Hands-on training on Flowers, Twentyfour and Insight Media City’s digital platforms. Ensures adequate practical training to start work with excellence as soon as you get a job in any channel. For those who successfully complete the courses, there is a job opportunity in Flowers Network itself. Training courses start from second week of January..
Broadcast Journalism
Digital Journalism
Sound Engineering
Colour Grading
Video Editing
Camera & Advanced Lighting
Broadcast Engineering
Online Editing
For more information; Contact on 8111997010 and 7025155111..
മാധ്യമലോകത്ത് തൊഴിൽ ലഭിക്കാൻ പ്രൊഫഷണൽ ട്രെയിനിംഗ് നൽകി ജോലി സാധ്യത ഉറപ്പുവരുത്താൻ ഫ്‌ളവേഴ്‌സ് അക്കാദമി തയ്യാറെടുക്കുന്നു. ഫ്‌ളവേഴ്‌സിലും ട്വന്റിഫോറിലും ഇൻസൈറ്റ് മീഡിയ സിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും നേരിട്ടുള്ള പരിശീലനം. ഏതു ചാനലിലും ജോലി ലഭിച്ചാലുടൻ മികവോടെ ജോലികൾ ആരംഭിക്കാൻ തക്കവണ്ണമുള്ള പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നു. വിജയകരമായി കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് ഫ്‌ളവേഴ്‌സ് നെറ്റ്വർക്കിൽ തന്നെ ജോലി സാധ്യത. പരിശീലന കോഴ്‌സുകൾ ജനുവരി രണ്ടാംവാരം ആരംഭിക്കുന്നു..
Public Gets a Golden Chance to Enter Bigg Boss Malayalam Season 7 via “MyG Bigg…
Nabha Natesh and Aishwarya Menon Are in the Female Lead Roles in the Movie Nagabandham…
Box Office Verdict and Reviews of Dhanush Latest Movie Kuberaa 80 crores in 3 days;…
This Website Uses Cookies.
Read More
View Comments
Hey, I would like to know about the sound engineering courses provided at your academy!