Media One TV, New Malayalam Television Channel From Madhyamam is all set to start on 10th February 2013.
Media One Technical Parameters
Satellite – Intelsat 17 at 66.0°East
Frequency – 4005
Polarization – Horizontal
Symbol Rate – 14400
Media One TV, New Malayalam Television Channel From Madhyamam is all set to start on 10th February 2013.
Media One Technical Parameters
Satellite – Intelsat 17 at 66.0°East
Frequency – 4005
Polarization – Horizontal
Symbol Rate – 14400
പതിനാലാം രാവ് വളരേ നന്നാവുന്നുണ്ട് പക്ഷേ പ്രോഗ്രാം തനി കോഴിക്കോട് ശൈലിയിൽ ആയിപോകുന്നുന്ദ് അങ്ങനെ ആവാതെ പരമാവതി നോക്കണം . കാരണം നമുക്ക് ഇനിയും ഒരുപാട് ഉയരണം അക്ഷര സ്ഫുടത വളരെ നനായിരിക്കണം എന്ന ഒരു മെസേജ് പാടുന്നവര്ക്കും വിധി കർത്താകൾക്കും കൊടുക്കണം അവതാരക പ്രത്യേകിച്ചും വളരെ ക്രത്യമായ അവതാരക ശൈലി പുലര്ത്തനം.(ഇല്ല എന്നല്ല ) .വിധി കർത്താക്കൾ ഒന്നുകൂടി സ്മാർട്ട് ആവണം .പിന്നേ കാണികളെ ഒട്ടും കാണിക്കുന്നില്ല സുന്ദരന്മാരും സുന്ദരിമാരും അവിടെ ഇവിടെയൊക്കെ വേണം ബാദുഷ മാപിലപ്പടിന്റെ മുത്തു തന്നെ. വളരെ ക്ര്ത്ത്യമാണ് അവൻ പാടുന്ന തിലേ അക്ഷരങ്ങള്ൽ …………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………….. . ഒരു മുസ്ലിം ലീഗുകാരനും ഒരു മാര്കിസ്ട്ടുകാരനും ചാനൽ ചര്ച്ച കളിൽ വരുമ്പോൾ താങ്കൾ ശ്രദ്ടിച്ച്ചാൽ മതി ..സംസാര ശൈലി വ്ത്യാസമുന്ദാകും മാര്കിസ്ട്ടുകാരൻ പറയുന്നത് വളരെ ക്ര്ത്ത്യമായിരിക്കും . . ഞാനൊരു ലീഗുകാരനാണ് എന്ന് പ്ര ത്യേകം പറയട്ടെ .